ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ഡിവിഷന് കീഴിൽ ഉള്ള വന ഭൂമിയിലൂടെ കടന്ന് പോകുന്ന റോഡിന് അര നൂറ്റാണ്ടിലേറെ പഴക്കമുണ്ട് . എം.എൽ.എ ഫണ്ട് (1 കോടി രൂപ ) ത്രിതല പഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ഘട്ടം ഘട്ടമായി നിർമ്മിച്ചിരുന്നു എങ്കിലും 18.4 കീ മി ദൈർഖ്യമുള്ള ഈ റോഡ് നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല .പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഥമ പരിഗണന നൽകി തുക അനുവദിച്ചെങ്കിലും കൂടുതൽ വനഭൂമി നഷ്ട്ടപ്പെടുന്നതിനാൽ പരിവേഷ് സൈറ്റ് മുഖേന അനുമതിക്കായി പോയിരുന്നു എന്നാൽ ഇന്ന് ചേർന്ന പി.എം.സി യിൽ കാലതാമസം ഒഴിവാക്കി നിലവിൽ ഉള്ള റോഡ് ടാർ/ കോൺക്രീറ്റ് ചെയ്ത് ഗതാഗതം സുഗമമാക്കുന്നതിനുള്ള തീരുമാനം എടുക്കുകയായിരുന്നു.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി മന്ത്രി റോഷി അഗസ്റ്റിൻ , ഇടുക്കി എം.പി ശ്രീ.ഡീൻ കുര്യാക്കോസ് ,കോതമംഗലം ഡി.എഫ്.ഓ ,വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോർജ് പോൾ ,പി.എം.ജി.എസ്.വൈ എക്സിക്യൂട്ടീവ് എഞ്ചിനീയർ ,LSGD ജോയിന്റ് ഡയറക്ടർ എന്നിവർ പങ്കെടുത്തു .
റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഈ വരുന്ന ഒക്ടോബർ 11 ന് രാവിലെ 9 മണിക്ക് മണിയാറൻകുടിയിൽ നടത്തപ്പെടും
You are the first !
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
ചെറുതോണിയില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോഎന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക്
ചെറുതോണിയില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോഎന്ന ...
ഇടുക്കി: കട്ടപ്പന കുന്തളംപാറയിൽ ഉരുൾപ്പൊട്ടൽ. ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
കുട്ടികളുടെ പ്രധാന മന്ത്രി ഇസബെൽ അന്നാ ടോമി കുട്ടികളുടെ പ്രസിഡൻ്റ് ഹന്ന തോമസ്
ചെറുതോണി :ജില്ലാ ശിശുക്ഷേമ സമിതിയും ജില്ലാ ...